സഫാരി ടി വി ചാനലിൽ ഹിസ്സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത പത്തു ജീവചരിത്രങ്ങൾ പുസ്തക രൂപത്തിൽ. എബ്രഹാം ലിങ്കൺ, വാൾട് ഡിസ്നി, നെൽസൺ മണ്ടേല, ജോൺ എഫ് കെന്നഡി, എഡ്മണ്ട് ഹിലാരി, മൈക്കിൾ ജാക്സൺ, സ്റ്റീവ് ജോബ്സ്, മുഹമ്മദ് അലി, സുഭാഷ് ചന്ദ്രബോസ്, ഡീഗോ മറഡോണ, എന്നിവരുടെ സമഗ്രമായ ജീവിത കഥ.
ഈ സമാഹാരത്തോടൊപ്പം 250 രൂപ വില വരുന്ന സഞ്ചാരം 20 ഇയേഴ്സ് ഡിവിഡി സെറ്റ് സൗജന്യം.