DOWNLOAD SANCHARAM VIDEOS

BRUNEI

ഏഷ്യയിലെ ഏറ്റവും വലിയ ദ്വീപായ ബോര്‍ണിയോയുടെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ചെറുരാജ്യമാണ് ബ്രൂണെ. സമ്പന്നമായൊരു രാജ്യം. സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുന്ന ജനതയുടെ രാജ്യം. അത്ഭുതക്കാഴ്ചകളുടെ രാജ്യമാണ് ബ്രൂണെ. തലസ്ഥാനമായ ബന്ദര്‍സെറി ഭഗവാന്‍റെ സമ്പന്നകാഴ്ചകളില്‍ നിന്നും അത് തുടങ്ങുന്നു. പതിനായിരക്കണക്കിനാളുകള്‍ വസിക്കുന്ന ജലഗ്രാമങ്ങളും സവിശേഷ പാരമ്പര്യം പുലര്‍ത്തുന്ന ഗോത്ര വര്‍ഗങ്ങളും വനവും കടല്‍ത്തീരങ്ങളുമെല്ലാം ബ്രൂണെയുടെ കാഴ്ചകളെ വ്യത്യസ്തമാക്കുന്നു. തിരക്കേറിയ നൈറ്റ് മാര്‍ക്കറ്റുകളും വമ്പന്‍ മോസ്‌ക്കുകളും ബ്രൂണെ സുല്‍ത്താന്റെ കൊട്ടാരവും പ്രൗഢിയേറിയ സ്മാരകങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും ഷോപ്പിംഗ് ലോകവുമെല്ലാം ഈ കാഴ്ചകളിലുണ്ട്. ബ്രൂണെയുടെ പട്ടണങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും ജലഗ്രാമങ്ങളിലൂടെയുമുള്ള ദീര്‍ഘമായ ഒരു സഞ്ചാരമാണ് ഇത്.

499 0 Reviews

(Inclusive of all Taxes)

Total Files - 2 (Details given below)

Total Video Length - 02 hr 23 min 07 sec

Language - MalayalamBy clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.