DOWNLOAD SANCHARAM VIDEOS

EUROPE

യൂറോപ്പിന്റെ സൗന്ദര്യമാകെ ആവാഹിച്ച മൂന്നു രാജ്യങ്ങള്‍. സ്വിറ്റ്‌സര്‍ലന്റ്. ഇറ്റലി, ഫ്രാന്‍സ്. പുല്‍ക്കുന്നുകളും തടാകങ്ങളും പര്‍വ്വതകളുംകൊണ്ട് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാടാണ് സ്വിറ്റ്‌സര്‍ലന്റ്. അവിടത്തെ കാഴ്ചകള്‍ ഏതൊരു പ്രേക്ഷകന്റെയും മനംകവരുന്നു. അത്ഭുതകരമായ ചരിത്രകാഴ്ചകളും പ്രകൃതിയുടെ ലാവണ്യവുമാണ് ഇറ്റലി കാത്തുവെച്ചിരിക്കുന്നത്. റോമും ഫ്‌ളോറന്‍സും വെനീസും പിസയുമെല്ലാം ഉന്നതമായ ചരിത്രം പേറുന്ന സുന്ദര നഗരങ്ങള്‍. ഫ്രാന്‍സ്, സൗന്ദര്യത്തിന്റെ നാടാകുന്നു. ഈഫല്‍ ഗോപുരവും നോതര്‍ദാം കത്തീഡ്രലുമുള്‍പ്പെടെ ലോകപ്രശസ്തമായ ഒട്ടേറെ കാഴ്ചകളുള്ള രാജ്യം. സ്വിറ്റ്‌സര്‍ലന്റിലൂടെയും ഇറ്റലിയിയലൂടെയും ഫ്രാന്‍സിലൂടെയുമുള്ള അതിദീര്‍ഘമായൊരു സഞ്ചാരമാണിത്. സംസ്‌കാരങ്ങളെ തൊട്ടറിഞ്ഞുകൊണ്ടുള്ള അനുപമമായ യാത്ര.

699 0 Reviews

(Inclusive of all Taxes)

Total Files - 8 (Details given below)

Total Video Length - 07 hr 48 min 40 sec

Language - Malayalam


File Details

Part 7

Duration : 01 hr 01 min 20 sec

Video Format : mkv

Video Size : 2.01 GB

Part 8

Duration : 40 min 42 sec

Video Format : mkv

Video Size : 1.28 GB

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.