DOWNLOAD SANCHARAM VIDEOS

HONGKONG & CHINA

ഹോങ്കോങ്- ആഡംബരങ്ങളുടെും അത്ഭുതങ്ങളുടെയും ഉല്ലാസത്തിന്റെയും ദേശം. ഒരുകാലത്ത് കറുപ്പ് യുദ്ധത്തിലൂടെ ബ്രിട്ടന്‍ സ്വന്തമാക്കുകയും 1997 വരെ തങ്ങളുടെ നിയന്ത്രണത്തില്‍ വയ്ക്കുകയും ചെയ്ത നാട്. ഇപ്പോള്‍ ചൈനയുടെ ഒരു ഔദ്യോഗിക ഭരണമേഖലയാണ് ഹോങ്കോങ്. മക്കാവു- പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ സ്വന്തമാക്കിയ ചൈനീസ് പ്രദേശം. കാസിനോകളുടെയും ഉല്ലാസ കേന്ദ്രങ്ങളുടെയും പേരില്‍ ലോകമെങ്ങും പ്രശസ്തമായ ചെറു ദ്വീപ്. മക്കാവുവും ഇപ്പോള്‍ ചൈനയുടെ പ്രത്യേക ഭരണമേഖലയാണ്. ബീജിങ്- ചൈനയുടെ തലസ്ഥാനനഗരം. ഫോര്‍ബിഡന്‍ സിറ്റിയും സമ്മര്‍പാലസും വന്‍മതിലുമെല്ലാം ലോകപ്രശസ്തമാക്കുന്ന നഗരം. ഹേങ്കോങ്ങിലൂടെയും മക്കാവുവിലൂടെയും ബീജിങ്ങിലൂടെയുമുള്ള ദീര്‍ഘമായ സഞ്ചാരമാണ് ഇത്.

699 0 Reviews

(Inclusive of all Taxes)

Total Files - 7 (Details given below)

Total Video Length - 07 hr 57 min 32 sec

Language - Malayalam


File Details

Part 7

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.