DOWNLOAD SANCHARAM VIDEOS

NEPAL

ഭക്തിയുടെയും വിശ്വാസത്തിന്റെയും പൗരാണികതയുടെയും ഹിമാലയ ദേശമാണ് നേപ്പാള്‍. അവിടത്തെ ജീവിതം വ്യത്യസ്തമാണ്. ഭൂപ്രകൃതി അത്ഭുതകരമാണ്. ആചാരങ്ങളും വിശ്വാസങ്ങളും ഒന്നിനൊന്ന് വ്യതിരിക്തമാണ്. കടുംവര്‍ണ്ണങ്ങളും ഭക്തിയുടെ ചന്ദന-കുങ്കമ ഗന്ധങ്ങളും പാരമ്പര്യ വഴികളുമെല്ലാം നേപ്പാളലെത്തുന്ന ഏതൊരാളെയും അമ്പരപ്പിക്കുന്നു. നേപ്പാളിന്റെ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും, ആ നാടിന്റെ സംസ്‌കാരത്തെ തൊട്ടറിഞ്ഞുകൊണ്ടുള്ള ഒരു ദീര്‍ഘസഞ്ചാരമണിത്. കേട്ടറിഞ്ഞ നേപ്പാളല്ല ഇവിടെ നേരില്‍ കണ്ടറിയുന്ന നേപ്പാള്‍.

699 0 Reviews

(Inclusive of all Taxes)

Total Files - 6 (Details given below)

Total Video Length - 06 hr 55 min 36 sec

Language - Malayalam


File Details

Part 1

Duration : 01 hr 02 min 27 sec

Video Format : mkv

Video Size : 2.23 GB

Part 2

Duration : 01 hr 02 min 54 sec

Video Format : mkv

Video Size : 2.18 GB

Part 3

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.