DOWNLOAD SANCHARAM VIDEOS

PHUKET

ഫുക്കറ്റ് ഒരു ദ്വീപാണ്. ആന്‍ഡമാന്‍ കടലില്‍ ഇന്ത്യയുടെ അയല്‍പക്കമെന്ന് വിശേഷിപ്പിക്കാവുന്ന ദ്വീപ്. പണ്ട്, ദേശാന്തരഗമനം നടത്തുന്ന വാണിജ്യകപ്പലുകളെ ആക്രമിക്കുന്നതിനായി കടല്‍ക്കൊള്ളക്കാര്‍ ഒളിച്ചിരുന്ന ദ്വീപാണത്. പിന്നീട് ആ ദ്വീപിനുവേണ്ടി ഡച്ചുകാരും ഇംഗ്ലീഷുകരും ഫ്രഞ്ചുകാരും മത്‌സരിച്ചു. ഫുക്കറ്റിന്റെ പ്രകൃതിഭംഗിതന്നെയായിരുന്നു ആ ദ്വീപിനെ സ്വന്തമാക്കാനുള്ള യുദ്ധങ്ങള്‍ക്ക് കാരണമായത്. തായ്‌ലന്റിന്റെ ഭാഗമായ ഫുക്കറ്റ് ദ്വീപ് ഇന്ന് ലോകപ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ്. ആധുനിക ടൂറിസത്തിന്റെ എല്ലാ മുഖങ്ങളും തുറന്നുകാട്ടുന്ന ചെറു ദ്വീപ്. വൈവിധമാര്‍ന്ന ജീവിതമാണ് ഫുക്കറ്റിലെ ആകര്‍ഷണം. ബുദ്ധക്ഷേത്രങ്ങളും അവിടുത്തെ ആചാരങ്ങളും, ആധുനിക ടൂറിസം ആക്ടിവിറ്റികളും വിചിത്ര ഭക്ഷണങ്ങളും കടല്‍ക്കാഴ്ചകളുമെല്ലാം ഫുക്കറ്റിനെ വ്യത്യസ്തമാക്കുന്നു. ആ കാഴ്ചകളെല്ലാമുണ്ട് ഈ സഞ്ചാരത്തില്‍.

499 1 Reviews

(Inclusive of all Taxes)

Total Files - 3 (Details given below)

Total Video Length - 03 hr 49 min 31 sec

Language - Malayalam


File Details

Part 1

Duration : 01 hr 03 min 03 sec

Video Format : mkv

Video Size : 2.12 GB

Part 2

Duration : 01 hr 23 min 20 sec

Video Format : mkv

Video Size : 2.77 GB

Part 3

Customer Reviews

nice

by ARUN on Jun 09, 2018

good videos.great quality


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.